സചിവോത്തമപുരം തടത്തിൽ ചാക്കോ ഏബ്രഹാം

കുറിച്ചി:  സചിവോത്തമപുരം തടത്തിൽ ചാക്കോ ഏബ്രഹാം (82) നിര്യാതനായി (കേളചന്ദ്ര പൈപ്പ് ഇൻഡട്രീസ് മുൻ ജീവനക്കാരൻ)
ഭാര്യ വേഴപ്പറ കിഴക്കേമുട്ടത്തിൽ കുഞ്ഞമ്മ ചാക്കോ
മക്കൾ :
ജെസി മാത്യു ; റെജിമോൻ റ്റി.സി. ( കേളചന്ദ്ര പൈപ്പ് ഇൻഡട്രീസ് മെഷീൻ ഒപ്പ്റേറ്റർ); ജെൻസി രാജു
മരുമക്കൾ
പരേതനായ മാത്യു ഇഡിക്കുള (മാത്തുകുട്ടി); ലിബി റെജിമോൻ ; രാജു ഏബ്രഹാം
സംസ്കാരം ഡിസംബർ 16 വ്യാഴാഴ്ച 3.30 ന് കുറിച്ചി മാർഇഗ്നോത്തിയോസ് ക്നാനായ ചർച്ച്

Advertisements

Hot Topics

Related Articles