ചന്തക്കടവ് മമ്പലത്ത് എം.എസ് രഞ്ജിത്ത്

കോട്ടയം : ചന്തക്കടവ് പരേതനായ മമ്പലത്ത് ശ്രീധരൻറെ മകൻ എം.എസ് രഞ്ജിത്ത് (52) നിര്യാതനായി മൃതദേഹം മെയ് 17 ചൊവ്വാഴ്ച രാവിലെ സഹോദരിയുടെ പള്ളത്തെ വീട്ടിൽ കൊണ്ടുവരുന്നതും വൈകുന്നേരം മൂന്നുമണിക്ക് സംസ്കാരം നടത്തുന്നതാണ്. ഭാര്യ പിപ്പി ഷൈൻ നിവാസ് (ചാമപ്പാറ) മള്ളുശ്ശേരി കുടുംബാംഗമാണ്. മകൻ ശ്രീദേവ്. മകൾ ദേവപ്രിയ.

Advertisements

Hot Topics

Related Articles