വെളിച്ചിയാനി: വെളിച്ചിയാനി ഇടവകാംഗമായ ഫാ. ഫിലിപ്പ് ശൗര്യാംകുഴി എംഎസ്എഫ്എസ് (86) വിശാഖപട്ടണത്ത് നിര്യാതനായി. സംസ്‌കാരം പിന്നീട് വിശാഖപട്ടണം എംഎസ്എഫ്എസ് പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍. സഹോദരങ്ങള്‍: ഔസേപ്പച്ചന്‍ (ഉപ്പുകണ്ടം), അന്നമ്മ തെക്കേവയലില്‍ (തിടനാട്), മാത്യു (തടിയന്പാട്), ത്രേസ്യാമ്മ നടുവിലേത്തറയില്‍ (പാലന്പ്ര), സിസ്റ്റര്‍ എല്‍സി മാത്യു എഫ്‌സിസി (ഒറീസ), ജോണി ശൗര്യാംകുഴി (പാറത്തോട്), സിസ്റ്റര്‍ ലൂസി ശൗര്യാംകുഴി എഫ്‌സിസി (പുഞ്ചവയല്‍), പരേതരായ റോസമ്മ, ചാക്കോ, മേരി.
ഫാ. ജയിംസ് ശൗര്യാംകുഴി (സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന ചര്‍ച്ച്, നെടുങ്കണ്ടം), ഫാ. ഫിജി നടുവിലേത്തറയില്‍ സിഎംഐ (യുഎസ്എ), ഫാ. മാത്യു ശൗര്യാംകുഴി (റോം, കാഞ്ഞിരപ്പള്ളി രൂപത), ബ്രദര്‍ ജോയി തെക്കേവയലില്‍ ഒഎഫ്എം (ബാംഗളൂര്‍), സിസ്റ്റര്‍ ടീന ശൗര്യാംകുഴി എസ്എച്ച് (മുംബൈ), സിസ്റ്റര്‍ ശാരോന്‍ തെരേസ് സിഎംസി (ഡല്‍ഹി), സിസ്റ്റര്‍ ലിറ്റി ശൗര്യാംകുഴി എസ്എബിഎ.
വെളിച്ചിയാനി ഫാ.ഫിലിപ്പ് ശൗര്യാംകുഴി എംഎസ്എഫ്എസ്
Advertisements