ചാന്നാനിക്കാട്: കൂവപ്പറമ്പിൽ ജി ജി ഗീതാകുമാരി (59) നിര്യാതയായി. ഭർത്താവ് : ഡോ പി എസ് നാരായണൻകുട്ടി. മക്കൾ: എൻ ഗോപീകൃഷ്ണൻ, എൻ ഹരികൃഷ്ണൻ, എൻ ജയകൃഷ്ണൻ. സംസ്ക്കാരം ജനുവരി 12 ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ . പരേത മാടപ്പള്ളി ഗീതാഭവനിൽ പരേതനായ സെയിൽടാക്സ് കമ്മീഷണർ എം പി ഗോപിനാഥൻ നായരുടെയും ടി പി പൊന്നമ്മയുടെയും മകളാണ്.
Advertisements
സഹോദരങ്ങൾ: അഡ്വ ജി രാധാകൃഷ്ണൻ, അനിത (പി എസ് എച്ച് എസ്, പള്ളിപ്പുറം), ജ്യോതിലക്ഷ്മി (ടീച്ചർ, ബാംഗ്ലൂർ), പരേതനായ ഡോ സജീവ് കുമാർ,പരേതയായ ജി പ്രീതാകുമാരി.