തിരുവഞ്ചൂർ മണ്ഡപത്തിൽ എം.കെ ജോഷി ലാൽ

തിരുവഞ്ചൂർ : മണ്ഡപത്തിൽ എം.കെ ജോഷി ലാൽ (64) നിര്യാതനായി. സംസ്കാരം ഡിസംബർ 19 തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ. ചെട്ടിക്കുന്ന് കുന്നത്തു മറ്റം സുമയാണ് ഭാര്യ. മക്കൾ അരവിന്ദ് ജോഷി (യു.കെ) അഖിൽ ജോഷി മരുമകൾ. ദിവൃ അരവിന്ദ് (യു.കെ )
സഹോദരങ്ങൾ: ഷാജിലാൽ ജ്യോതിലാൽ ,ഷീജ, ഷിബു

Advertisements

Hot Topics

Related Articles