കളത്തിപ്പടി : പാറൻ കുളങ്ങര അന്നക്കുട്ടി (ആനിയമ്മ 79)നിര്യാതയായി. സംസ്കാരം പിന്നീട്.പരേത കൈപ്പുഴ തുരുത്തുമാലിൽ കുടുംബാംഗമാണ്.
ഭർത്താവ് : പി സി ജോസഫ്
മക്കൾ -ജിൽസ് (സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പെരുവന്താനം ), റ്റിൻസി ആനിതോട്ടത്തിൽ കക്കാട്,മരിയറ്റ് പൈനുങ്കൽ കണ്ടനാട്.
മരുമക്കൾ -ഷിനോ ആലാനിക്കൽ കുന്നോന്നി,അശോക് ആനിതോട്ടത്തിൽ കക്കാട്,ഡോണി പൈനുങ്കൽ കണ്ടനാട്.
Advertisements