കോടിമത യൂണിയൻ ഓട്ടോമൊബൈൽസ് ഉടമ പനച്ചിക്കാട് ഉഷസിൽ കരുണാകരൻ

പനച്ചിക്കാട്: ഉഷസിൽ കരുണാകരൻ(75) നിര്യാതനായി. യൂണിയൻ ഓട്ടോമൊബൈൽസ് കോടിമത. സംസ്‌കാരം ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിനു വീട്ടുവളപ്പിൽ.
ഭാര്യ – ചന്ദ്രിക
കല്ലറ : കുന്നുംപുറത്ത് കുടുംബാംഗം
മക്കൾ – ജീവ, ഷീജ, പരേതനായ മോനേഷ്.
മരുമക്കൾ – പ്രേമൻ മറിയപ്പള്ളി, ഷാജി, ടിന്റും അബുദാബി.

Advertisements

Hot Topics

Related Articles