കോട്ടയം തിരുനക്കര ഗായത്രിയിൽ കമലമ്മ

കോട്ടയം: തിരുനക്കര . അഭയദേവ് റോഡിൽ ഗായത്രിയിൽ കമലമ്മ (82) നിര്യാതയായി. ഭർത്താവ് – അരവിന്ദാക്ഷൻ നായർ.
മക്കൾ- അമ്പിളിക്കുട്ടൻ ജയദേവൻ, ജ്യോതി മരുമക്കൾ ലളിത , ഊർമ്മിള , വിനോദ്. സംസ്‌കാരം ജനുവരി 26 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ

Advertisements

Hot Topics

Related Articles