ഇരവിനല്ലൂർ(കൊച്ചാലുംമൂട്) ചെല്ലപ്പൻ(കുഞ്ഞുമോൻ) കക്കാട്ട് (73) അന്തരിച്ചു. സംസ്ക്കാരം ഏപ്രിൽ 30 ഞായറാഴ്ച രാവിലെ10 ന് തൃക്കോതമംഗലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ . ഭാര്യ പൊന്നമ്മ. പുതുപ്പള്ളി തടത്തിൽ കുടുംബാംഗമാണ്. മക്കൾ രതീഷ് , രബീഷ് (അനിയൻ കുഞ്ഞ്) മരുമകൾ രഞ്ജുഷ
Advertisements