കൊല്ലാട് കൊച്ചുപറമ്പിൽ കെ.ജെ ഐസക്ക്

കൊല്ലാട് : കൊച്ചുപറമ്പിൽ കെ.ജെ ഐസക്ക് (80) നിര്യാതനായി. സംസ്കാരം ഡിസംബർ 18 ശനിയാഴ്ച രാവിലെ 10 ന് കൊല്ലാട് സെന്റ് മിഖായേൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.
ഭാര്യ : പരേതയായ ശോശമ്മ ഐസക്ക് ( പള്ളിക്കുന്നേൽ കുടുംബാംഗം)
മകൻ : ബെറ്റി ജോൺ ഐസക്ക്.
മരുമകൾ : നൈസി മോൾ ബെറ്റി ( പനച്ചിക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് അംഗം)
കൊച്ചു മക്കൾ : അഖിൽ ഐസക്ക് , നേഘ ബൈജു

Advertisements

Hot Topics

Related Articles