കുമ്മനം കൊല്ലൻപറമ്പിൽ ഹാജി കെ.എസ് അബ്ദുൾ ഖാദർ

കുമ്മനം: കൊല്ലൻപറമ്പിൽ ഹാജി കെ.എസ് അബ്ദുൾഖാദർ (96) നിര്യാതനായി. ഖബറടക്കം താഴത്തങ്ങാടി ജുംആ മസ്ജിദിൽ നടത്തി. മണ്ണഞ്ചേരി വട്ടപ്പറമ്പിൽ ഖദീജബീവിയാണ് ഭാര്യ.
മക്കൾ – കെ.എ മുഹമ്മദ് അഷറഫ് (റിട്ട.ഫോറസ്റ്റ് ഓഫിസർ), കെ.എ മുഹമ്മദ് റെഷീദ് (പ്രവാസി), കെ.എ ഷാഹുൽ ഹമീദ് (മാനേജർ, സപ്ലൈക്കോ പെട്രോൾ പമ്പ്), കെ.എ അബ്ദുൾ അസീസ് (പ്രവാസി), മുഹമ്മദ് റഫീഖ് കെ.എ (ബിസിനസ്), കെ.എ മുഹമ്മദ് ഇസ്മയിൽ (ഷാർജ), ഹഫ്‌സാ ബിവീ (മണ്ണഞ്ചേരി), സൽമത്ത് (കാഞ്ഞിരപ്പള്ളി).
മരുമക്കൾ – പരേതനായ അബ്ദുൾ ഖാദർ (മണ്ണഞ്ചേരി), ഇർഷാദ് (കാഞ്ഞിരപ്പള്ളി), റംബാ ബീവി, ജെസീല, ജെസീന, ഹസീനാ, ഐഷ, സെലീന.

Advertisements

Hot Topics

Related Articles