മാങ്ങാനം : പള്ളിക്കുന്നേൽ പരേതനായ പത്രോസിന്റെ മകൻ സന്തോഷ് പത്രോസ് (സന്തോഷ്- 47) അന്തരിച്ചു സംസ്ക്കാരം ജനുവരി 12 ബുധനാഴ്ച വൈകിട്ട് രണ്ടിനു പയ്യപ്പാടി സെമിത്തേരിയിൽ . ഭാര്യ അനിത. സന്തോഷ് മാന്തുരുത്തി കൂനാനിക്കൽ കുടുംബാംഗമാണ്. മക്കൾ- ജോസിമോൻ സന്തോഷ്, ജെസീന സന്തോഷ്.
Advertisements