കോട്ടയം താഴത്തങ്ങാടി മക്കാത്ത് മൻസിലിൽ അത്തിക്ക ബീവി

കോട്ടയം:താഴത്തങ്ങാടി മക്കാത്ത് മൻസിലിൽ അത്തിക്ക ബീവി (75) നിര്യാതയായി. ഭർത്താവ് – പരേതനായ ഹസൻ റാവുത്തർ .
.കബറടക്കം മാർച്ച് 27 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് താഴത്തങ്ങാടി ജൂംഅ മസ്ജിദ് ഖബർസ്ഥാനിൽ
മക്കൾ :ഷാഹുൽ,ഷഹന,ഷുഹൈബ്
മരുമക്കൾ:ഹുസൈൻ (നാട്ടകം )റെജിന (അലപ്പുഴ),അഫീന (തലയോലപറമ്പ്)
പരേത താഴത്തങ്ങാടി അങ്കാളം പറമ്പിൽ കുടുംബാംഗമാണ്

Advertisements

Hot Topics

Related Articles