കീഴു ക്കുന്ന് : തട്ടിനകത്ത് മറിയാമ്മ ചാക്കോ (86 ) നിര്യാതയായി. ഭർത്താവ് പരേതനായ ടി.കെ ചാക്കോ. സംസ്കാരം ഡിസംബർ രണ്ട് വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30 ന് സെന്റ് ലാസറസ് പള്ളി സെമിത്തേരിയിൽ.
മക്കൾ – ചാക്കോ തോമസ് , ചാക്കോ വർഗീസ്, വത്സമ്മ ജേക്കബ്.
മരുമക്കൾ – ശാന്തമ്മ, ആനി, ജോൺ ജേക്കബ്
Advertisements