മാത്യു പ്രിൻസ് നിര്യാതനായി

കുഴിമറ്റം:ചർച്ച് ഓഫ് ഗോഡ് കോട്ടയം ടൗൺ ഡിസ്ട്രിക്ട് സെന്ററിലെ ശുശ്രൂഷകനായിരുന്ന നീലഞ്ചിറ പാറേപ്പറമ്പിൽ പരേതനായ പി.എം. ജോസഫിന്റെ മകൻ പാസ്റ്റർ : മാത്യു പ്രിൻസ് (52) നിര്യാതനായി. സംസ്കാരം 2021 ഡിസംബർ ഒന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം ചിങ്ങവനം ചർച്ച് ഓഫ് ഗോഡ് സഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ.
ഭാര്യ: തിരുവനന്തപുരം നാലാഞ്ചിറ പുതുവൽ പുത്തൻവീട് കുടുംബാംഗം മോളി.
മക്കൾ : ആൽഫാ പ്രിൻസ്,
അക്സാ പ്രിൻസ്
മരുമകൻ: ആലപ്പുഴ പാതിരപ്പള്ളി മാവേലിതയ്യിൽ ജോൺ ബ്രിട്ടോ . മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം 5 ന് വീട്ടിൽ കൊണ്ടുവരും –

Advertisements

Hot Topics

Related Articles