ബാംഗ്ലൂർ (ജലഹള്ളി): മീനടം ഇലവുങ്കൽ അന്നമ്മ ചാക്കോ (71) ബാംഗ്ലൂരിൽ നിര്യാതയായി. സംസ്കാരം നാളെ ജൂലായ് ഒൻപത് ഞായറാഴ്ച 10.30 നു ഭവനത്തിൽ ശുശ്രൂഷക്കുശേഷം 11.30 നു ബാംഗ്ലൂർ ജലഹള്ളി സെന്റ് മേരിസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മീനടം ചാലുങ്കൽ കുടുംബാംഗമാണ്.
ഭർത്താവ്: മീനടം ഇലവുങ്കൽ പരേതനായ ഇ ടി ചാക്കോ (ബാംഗ്ലൂർ ഭാരത് ഇലക്ട്രോണിക്സ് റിട്ടയേഡ് ഉദ്യോഗസ്ഥൻ)
മക്കൾ :
ബിജു തോമസ് (ജന സ്മാൾ ഫിനാൻസ് ബാങ്ക്, ബാംഗ്ലൂർ)
ബിന്ദു മണി,പീനിയ, ബാംഗ്ലൂർ
മരുമക്കൾ :
സജിത ബിജു (പനയ്ക്കൽ, കുന്നംകുളം,തൃശ്ശൂർ)
പരേതനായ റ്റി എം മണി ബാംഗ്ലൂർ
Advertisements