മൂലവട്ടം : കുറുപ്പുംപടിയിൽ മാമ്പിലകത്തു വീട്ടിൽ എം. കെ നാണപ്പൻ (പ്രിയ ഫൗണ്ടറി ഉടമ-75 )നിര്യാതനായി. സംസ്കാരം ഏപ്രിൽ രണ്ട് ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : കളത്തിപടി ആനത്താനത് കാക്കനാട്ട് തടത്തിൽ കുടുംബഗം വത്സമ്മ.
മക്കൾ : റീന, ഷീന, അനീഷ്,
മരുമക്കൾ : ബാബു കാർത്തികപള്ളി, സാജു പാണ്ഡവം (എ. എസ്. ഐ ചിങ്ങവനം ) അർച്ചന കുമ്മനം.
Advertisements