മറ്റക്കര : കൊന്നയ്ക്കൽ കെ.പി.രാധാകൃഷ്ണക്കുറുപ്പ് (68) നിര്യാതയായി. ഭാര്യ: ജലജ, പനമറ്റം മറ്റക്കരക്കുന്നേൽ കുടുംബാംഗം. മക്കൾ: ജയകൃഷ്ണൻ (യു.എ.ഇ.), അപർണ. മരുമകൾ: പ്രീതു (മുത്തൂറ്റ്, എറണാകുളം). സംസ്കാരം ജൂലായ് 30 ഞായറാഴ്ച മൂന്നുമണിക്ക് വീട്ടുവളപ്പിൽ.
Advertisements