കുറിച്ചി കാഞ്ഞിരത്തുമ്മൂട്ടിൽ കെ.ജെ ജോസഫ്

കുറിച്ചി : കാഞ്ഞിരത്തും മൂട്ടിൽ പരേതനായ ജോസഫിന്റെ മകൻ കെ ജെ ജോസഫ് (തങ്കച്ചൻ – 71) നിര്യാതനായി. സംസ്‌കാരം കുറിച്ചി സെന്റ് ജോസഫ് പള്ളിയിൽ നടത്തി. ഭാര്യ ത്രേസ്യാമ്മ ജോസഫ് പൂവം പുത്തൻ ബംഗ്ലാവിലെ കുടുംബാംഗമാണ്. മകൻ സജി ജോസഫ് . മരുമകൾ ജിനു എൽദോസ് കൊച്ചുമകൻ ജോസഫ്.

Advertisements

Hot Topics

Related Articles