മൂലവട്ടം മാടമ്പുകാട്ട് വീട്ടിൽ ഭവാനി (94) നിര്യാതയായി. പള്ളം നടക്കാവിൽ കുടുംബാംഗമാണ്.
സംസ്കാരം നാളെ ജനുവരി 17 വെള്ളിയാഴ്ച നാലിന് ന്. മാടമ്പുകാട്ട് വസതിയിൽ. ഭർത്താവ് : പരേതനായ നാരായണൻ (പാചകം)
മക്കൾ : കൃഷ്ണൻകുട്ടി (കപ്പ വ്യാപാരം)
വത്സമ്മ
സുമതി
കൗസല്യ
ഇന്ദിര
പുഷ്പവല്ലി
മരുമക്കൾ: തങ്കച്ചൻ കീച്ചേരിൽ കൊല്ലാട്,
പരേതനായ അനിരുദ്ധൻ മൂലവട്ടം,
മണി മണവാളൻചേരിൽ കുന്നമ്പള്ളി,
തങ്കച്ചൻ പി എം മാടമ്പുകാട്ട്,
സാബു അമയന്നൂർ
Advertisements