വേളൂർ പുന്നച്ചിറ ചെമ്പോടിൽ (മാലിയോരം ) തങ്കപ്പൻ

വേളൂർ : പുന്നച്ചിറ ചെമ്പോടിൽ (മാലിയോരം ) തങ്കപ്പൻ (96) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് രണ്ട് വ്യാഴാഴ്ച രാവിലെ ഒൻപത് മണിക്ക് വേളൂർ എസ് എൻ ഡി പി ശ്മശാനത്തിൽ .മക്കൾ – ഹേമലത, സലിമോൻ . മരുമക്കൾ മുരളി ( കുമ്മനം) അമ്പിളി (15 – ൽ കടവ്).

Advertisements

Hot Topics

Related Articles