മാങ്ങാനം മച്ചു കാട്ട് എം.കെ ജോസഫ്

മാങ്ങാനം : മച്ചു കാട്ട് എം.കെ ജോസഫ് (82 വയസ്) നിര്യാതനായി സംസ്ക്കാരം പിന്നീട് . ഭാര്യ. സൂസൻ ജോസഫ് (റിട്ട. എൽ എച്ച് എസി ) മക്കൾ. ഫിലോ മോൻ ജോസഫ് ( ദുബായ് ) , പാസ്റ്റർ . സോളമൻ ജോസഫ് ( ഐ.പി.സി. പിറവം ), ജോയിസ് അജി / മരുമക്കൾ – മറീനാ ഫിലോമോൻ , സൂസൻ സോളമൻ, അജി കെ ജോൺ ( ഷാർജ ).

Advertisements

Hot Topics

Related Articles