കുറിച്ചി: കാരിക്കോട് കെ.കെ ഉതുപ്പാന്റെ (ഉപ്പായിക്കുഞ്ഞ് -89) സംസ്‌കാരം ആഗസ്റ്റ് മൂന്ന് വ്യഴാഴ്ച നടക്കും. ഭൗതികദേഹം വ്യാഴാഴ്ച രാവിലെ ഒൻപതിന് മകൻ ജിജിയുടെ വസതയിൽ എത്തിയ്ക്കും. മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നാലുമണിയ്ക്ക് കുറിച്ചി മോർ ഇഗ്നാത്തിയോസ് ക്‌നാനായ പള്ളിയിൽ സംസ്‌കരിക്കും. ഭാര്യ – തങ്കമ്മ കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ – ജോളി (ഗവ.കോൺട്രാക്ടർ), ജിജി (യൂണിവേഴ്‌സൽ ഓട്ടോ, കോട്ടയം), ജിബി (ബാറ്റാ റാന്നി), ജോബി (ബാറ്റാ കോട്ടയം). മരുമക്കൾ – സോമച്ചൻ (കണ്ണൻകേരിയിൽ മാന്നാർ), ബിന്നി പൂവറ വള്ളംകുളം, ശേബാ തൈച്ചേരിൽ ആലുവ, പ്രിമ മുണ്ടൻപ്ലാക്കൽ വടശേരിക്കര, ക്ഷേമ കുന്നിരിക്കൽ റാന്നി.
Advertisements