മള്ളൂശേരി ഉച്ചിമറ്റം (ലാവണ്യ) പി.എ ഷാജി

മള്ളൂശേരി : റിട്ട. തഹസീൽദാർ ഉച്ചിമറ്റം (ലാവണ്യ) പി.എ ഷാജി (69) നിര്യാതനായി. സംസ്കാരം ഇന്ന് ഏപ്രിൽ 11 ചൊവ്വാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. പരേതൻ മള്ളൂശേരി എസ് എൻ ഡി പി ശാഖ മുൻ പ്രസിഡന്റ് , എസ് എൻ ഡി പി കോട്ടയം യൂണിയൻ മുൻ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ മാർ – പരേതയായ വിജയകുമാരി (ഓമന), സരസ്വതി. മക്കൾ – ജിനീഷ് , ജിതീഷ് . മരുമക്കൾ – രമ്യ (അയർക്കുന്നം), മഹിമ (കാക്കനാട്)

Advertisements

Hot Topics

Related Articles