കോട്ടയം : മാന്നാനം മറ്റപ്പള്ളിയിൽ എം.പി രത്നമ്മ (81) നിര്യാതയായി. മാന്നാനം എസ്.എൻ.ഡി.പി.എൽ പി സ്കൂൾ റിട്ട.അധ്യാപിക. ഭർത്താവ് – പനയക്കഴുപ്പ് കെ.വി മന്ദിരത്തിൽ പരേതനായ കെ.എൻ രവീന്ദ്രൻ നായർ. മക്കൾ – കെ.ആർ അജിത് കുമാർ (ഇറാഖ്) കെ.ആർ അനുസ്മിത (കെ ഇ സ്കൂൾ മാന്നാനം) മരുമക്കൾ : സ്മിതേഷ് മോഹൻ (ദുബൈ) , ബിന്ദു അജിത്ത് (എൽഐസി ഏജൻറ് ) . സംസ്കാരം ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ .
Advertisements