റിട്ടയേർഡ് സബ് റജിസ്ട്രാർ കൊല്ലാട് അജി നിവാസിൽ ഇ ബി ഓമന

കൊല്ലാട് : അജിനിവാസിൽ പരേതനായ കെ ജെ യോനായുടെ ഭാര്യ ഇ ബി ഓമന (72) ( റിട്ടയേർഡ് സബ് റജിസ്ട്രാർ ) നിര്യാതയായി.സംസ്ക്കാരം  വ്യാഴം പകൽ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ :  അജിമോൻ (കെഎസ്ഇബി എംപ്ലോയീസ് അസോസിയേഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ), തുഷാര, ചിപ്പി. മരുമക്കൾ :  മഞ്ജുഷ , വിപിൻ വസന്ത്, മെയ്സൺ മുരളി . സഹോദരങ്ങൾ : രാജേന്ദ്ര റോയ്, മഹേന്ദ്ര റോയ്.

Advertisements

Hot Topics

Related Articles