പുതുപ്പള്ളി കല്ലുപുരയ്ക്കൽ സുരേഷ് കെ. ജെ

പുതുപ്പള്ളി : കല്ലുപുരയ്ക്കൽ ജനാർദ്ദനന്റെ മകൻ സുരേഷ് കെ. ജെ (58) നിര്യാതനായി. സംസ്കാരം നാളെ 2 ന് കാഞ്ഞിരത്തിൻമൂട് എസ് എൻ ഡി പി ശ്മശാനത്തിൽ . ഭാര്യ ശ്രീദേവി കൈനടി കോയിപ്പള്ളില്‍ കുടുംബാംഗമാണ്. മക്കൾ അനന്തു, ശ്രുത്രി. മരുമകൻ അനുരാഗ് .

Advertisements

Hot Topics

Related Articles