വേളൂർ തൈയ്യിൽ സി ടി . ലാലമ്മ (ലാലു – 68 ) നിര്യാതയായി. ഭർത്താവ് : എം ആർ മോഹനൻ മക്കൾ അജയ് മോഹൻ ടി , അർച്ചന മോഹൻ, ആതിര മോഹൻ. മരുമക്കൾ പ്രതീഷ് (കുമരകം), രജനീഷ് ( കുമ്മനം ), നിഷ (മുഹമ്മ ). സംസ്കാരം നാളെ നവംബർ 11 തിങ്കളാഴ്ച 2024 ) രാവിലെ 11 മണിക്ക് വേളൂർ എസ് എൻ ഡി പി ശ്മശാനത്തിൽ.
Advertisements