വേളൂർ നാലുകണ്ടത്തിൽ വിജീഷ് വിജയൻ

വേളൂർ : നാലുകണ്ടത്തിൽ പരേതനായ വിജയന്റെ മകൻ വിജീഷ് വിജയൻ (39) നിര്യാതനായി. പാറപ്പാടം ക്ഷേത്ര ഉപദേശക സമിതി അംഗം, എസ്.എൻ.ഡി.പി 31-ാം നമ്പർ ശാഖ വൈസ് പ്രസിഡന്റ് എന്നീ പദവികളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം നാളെ ആഗസ്റ്റ് 15 ചൊവ്വാഴ്ച വൈകിട്ട് നാലിന് വേളൂർ എസ് എൻ ഡി പി ശ്മശാനത്തിൽ. മാതാവ് ലളിത ഭാര്യ നിഷ. മകൻ പ്രണവ്.

Advertisements

Hot Topics

Related Articles