കൂരോപ്പട : പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം, അധ്യാപകൻ, സാക്ഷരതാ പ്രവർത്തകൻ എഴുത്തുകാരൻ, മികച്ച പ്രസംഗകൻ, മാധ്യമ പ്രവർത്തകൻ യോഗാചാര്യൻ, പ്രകൃതി ചികിത്സകൻ തുടങ്ങിയ എല്ലാ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ളാക്കാട്ടൂർ മലയരുകിൽ ഡോ. എം.ആർ ഗോപാലകൃഷ്ണൻ നായർ (കൊച്ച് സാർ -74) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.
ഭാര്യ: എൽ. പ്രസന്നകുമാരി ( മണർകാട് ഓണശേരിൽ കുടുംബാംഗം).
മക്കൾ:
ജി. അരുൺകുമാർ (മാതൃഭൂമി, കോട്ടയം), അമ്പിളി ജി. നായർ (പൂവരണി), ജി. ആശാലത ( തടിയൂർ).
മരുമക്കൾ: ദീപു എസ്. നായർ (പൂവരണി) , സിനു രാമചന്ദ്രൻ (ഡി.ആർ. ഡി ഒ എറണാകുളം), അഡ്വ. ധന്യാ കൃഷ്ണൻ (എലിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്).
ളാക്കാട്ടൂർ മലയരുകിൽ ഡോ. എം.ആർ ഗോപാലകൃഷ്ണൻ നായർ
Advertisements