പാലാ: കവീക്കുന്ന്, മുകാലയിൽ എം ജെ എഫ്രേം(90) അന്തരിച്ചു. ഭൗതികശരീരം ഫെബ്രുവരി 28 തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്ക് സ്വവസതിയിൽ എത്തിക്കുകയും തുടർന്ന് 11 മണിക്ക് സെൻറ്. അഫ്രേം ദേവാലയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ഭാര്യ പൂവരണി വടക്കേമുറിയിൽ കുടുംബാംഗം തങ്കമ്മ എഫ്രേം. മക്കൾ: അനി ട്രീസാ – പ്രൊഫസർ, സംസ്കൃത സർവകലാശാല കാലടി, ബിനി ട്രീസാ – ഷിക്കാഗോ,യുഎസ്എ , ജോസ് ടി എഫ്രേം – ഇറ്റലി, ഫാദർ മാത്യൂസ് മുക്കാല സിഎംഎഫ്, വയനാട്, തോമസ് ടി എഫ്രേം – ജനറൽ സെക്രട്ടറി (ഇന്ത്യൻ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി), മരുമക്കൾ ഡോക്ടർ കെ എം സുധാകരൻ- എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം, ബിജുമോൻ കണ്ടത്തിൽ – ഷിക്കാഗോ,യുഎസ്എ, ജോമി ജോസ് – ഇറ്റലി.
പാലാ കവീക്കുന്ന് മുകാലയിൽ എം ജെ എഫ്രേം
Advertisements