പരുത്തുംപാറ : തുണ്ടിപ്പറമ്പിൽ പരേതനായ ഗോപാലന്റെ മകൻ പി.ജി.സോമൻ (64) അന്തരിച്ചു. ഭാര്യ: ചിങ്ങവനം കണിയാംപറമ്പിൽ സാവിത്രി. മക്കൾ: പ്രശാന്ത്, പ്രദീപ്. മരുമക്കൾ : ചങ്ങനാശേരി മുക്കാട്ടുപടി പുത്തൻ പറമ്പിൽ സതിമോൾ , ആർപ്പൂക്കര പുളിക്കപ്പറമ്പിൽ ആശ. സംസ്കാരം ജനുവരി 18 ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
Advertisements