പാറത്തോട് പടന്നമാക്കൽ ത്യേസ്യാമ്മ

പാറത്തോട് : പടന്നമാക്കൽ ത്രേസ്യാമ്മ (85) നിര്യാതയായി. ഭർത്താവ് – പരേതനായ ദേവസ്യ മാത്യു. സംസ്‌കാരം മാർച്ച് 27 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് ഭവനത്തിൽ നിന്നും ശശ്രൂഷ ആരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളി കുടുംബക്കല്ലറയിൽ . പരേത മണിമല വള്ളംചിറ തേക്കനാൽ കുടുംബാംഗം. മക്കൾ : പരേതയായ ജെസ്സി , ബിനോയി , ജോബി മരുമക്കൾ : സജി , പരവരാകത്ത് പ്ലാശനാൽ, ജൂബി, ഷാന്റി,

Advertisements

Hot Topics

Related Articles