പി കെ പീതാംബരൻ നായർ നിര്യാതനായി

മല്ലപ്പള്ളി : തെള്ളിയൂർ പനച്ചിക്കൽ വീട്ടിൽ പി കെ പീതാംബരൻ നായർ 79 (റിട്ട.എയർഫോഴ്സ്) നിര്യാതനായി. പത്തനംതിട്ട ജില്ലാ ബാങ്ക് പ്രതിനിധി, തെള്ളിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, 1126-ാം നമ്പർ എൻഎസ്എസ് കരയോഗം പ്രതിനിധി, തെള്ളിയൂർക്കാവ് ദേവീക്ഷേത്ര ഉപദേശക സമിതിയംഗം, ഇൻഡ്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Advertisements

ഭാര്യ : പൂഞ്ഞാർ ചേന്നാട്ട് പുതുപ്പള്ളി വീട്ടിൽ രാജേശ്വരിയമ്മ. മക്കൾ: ഹാരിഷ് പീതാംബരൻ, രശ്മി ജയരാജ് . മരുമക്കൾ: രശ്മി ഹാരിഷ് , ജയരാജ് . സംസ്കാരം വ്യാഴാഴ്‌ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ .തെള്ളിയൂർ കോയിക്കൽ കുടുംബാംഗമാണ് പരേതൻ . സഞ്ചയനം ഞായറാഴ്ച 9 മണിക്ക് .

Hot Topics

Related Articles