പൊൻകുന്നം ചെന്നാക്കുന്ന് വെട്ടിമല മേരിക്കുട്ടി വർഗീസ്  

പൊൻകുന്നം: ചെന്നാക്കുന്ന് വെട്ടിമല മേരിക്കുട്ടി വർഗീസ്(62) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പൊറ്റംതാഴത്തു കുടുംബാംഗമാണ്. ഭർത്താവ്: 
വി.വി.വർഗീസ്. മക്കൾ: ജോജി വർഗീസ്, ജോബി വർഗീസ്. മരുമകൾ: അന്നു ജോജി. സംസ്‌കാരം ഞായറാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ. 

Advertisements

Hot Topics

Related Articles