മീനടം പല്ലാട്ട് സ്റ്റീഫന്‍ രാജന്‍ ഈസ്റ്റ് ഹാമില്‍ നിര്യാതനായി

ഇംഗള്ണ്ട്: ഈസ്റ്റ് ഹാമില്‍ താമസമാക്കിയ മലയാളിയായ കോട്ടയം മീനടം പല്ലാട്ട് സ്റ്റീഫന്‍ രാജന്‍(59) അന്തരിച്ചു. കഴിഞ്ഞ ദിവസം ഭാര്യ സൂസന്‍ ജോലിക്ക് പോയശേഷം കുട്ടികള്‍ക്കൊപ്പം അത്താഴം കഴിച്ചു കിടന്നതാണ്. രാത്രി ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭാര്യയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹ്യദയസ്തഭബനമാണ് മരണകാരണമെന്ന് ആശുപത്രി അധിക്യതര്‍ അറിയിച്ചു. 14നു രാവിലെ പത്തരയ്ക്ക് സെന്റ് ഗ്രിഗോറിയോസ് പള്ളിയിലും പൊതുദര്‍ശനവും പ്രാര്‍ത്ഥനയും. ഉച്ചക്ക് പന്ത്രണ്ടരയ്ക്കു ലണ്ടന്‍ സിറ്റി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും. റിയയും ഷാരോണും മക്കളാണ്.

Advertisements

Hot Topics

Related Articles