നാട്ടകം: മറിയപ്പള്ളി പുത്തൻ പറമ്പിൽ ഇല്ലിക്കളം രക്നമ്മ (72) നിര്യാതയായി. വെളിയനാട് പുത്തൻപുരയിൽ കുടുബാംഗമാണ് . സംസ്ക്കാരം ഏപ്രിൽ 15 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ . മകൻ അഭിലാഷ് മരുമകൾ ദിവ്യ ദീപാദവൻ പള്ളം,
ഭർത്താവ് : രാജപ്പൻ
Advertisements