തിരുവാർപ്പ് വല്യാറയിൽവി ഡി സരളമ്മ

തിരുവാർപ്പ് വല്യാറയിൽ
വി ഡി സരളമ്മ( 87) നിര്യാതയായി.
സംസ്ക്കാരം നാളെ ജൂലൈ 15 ചൊവ്വാഴ്ച വൈകിട്ട് നാലിന്
വീട്ടുവളപ്പിൽ.
മക്കൾ: ജയമോൻ, ജയമോൾ
മരുമക്കൾ: പരേതനായ രജിമോൻ
(മണിയാപറമ്പ്)
രാധാമണി (ചപ്പാത്ത്)

Advertisements

Hot Topics

Related Articles