വടവാതൂർ തൊട്ടിയിൽ റ്റി പി വർഗീസ്

വടവാതൂർ : .തൊട്ടിയിൽ .റ്റി പി വർഗീസ് (77) നിര്യാതനായി. ഭാര്യ തങ്കമ്മ പിച്ചാപ്പള്ളി ൽ കുടുംബാംഗം മക്കൾ സന്തോഷ് ഫോട്ടോഗ്രാഫർ സി.പി.എം വിജയപുരം ലോക്കൽ കമ്മിറ്റി അംഗം, ബീന കെ.എസ്.എഫ്. ഇ റീജയണിൽ ഓഫീസ് കോട്ടയം, ബിനു, മരുമക്കൾ ജലജ സന്തോഷ് മാങ്ങാനം സർവ്വീസ് സഹകരണ സംഘം ബോർഡംഗം, പ്രീത ഖാദി ബോർഡ് പാമ്പാടി സംസ്കാരം 11.30 ന് മാങ്ങാനം ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ

Advertisements

Hot Topics

Related Articles