ചാമംപതാൽ: വാകത്താനം കണ്ണൻചിറ തെക്കേക്കര അന്നമ്മ അന്ത്രയോസ്(പെണ്ണമ്മ-85) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.എ.അന്ത്രയോസ്. മക്കൾ: അന്നമ്മ ചാക്കോ(കുഞ്ഞുമോൾ), തങ്കമ്മ, കൊച്ചുമോളി(ഹൈദരാബാദ്), തങ്കച്ചൻ(ഇൻഡോർ). മരുമക്കൾ: പരേതനായ കുഞ്ഞ്(അമ്പാട്ട്), കുര്യച്ചൻ(മേക്കാട്ട്), ഗർവാസീസ്(ചിറയത്ത്), വത്സമ്മ. സംസ്‌കാരം ഞായറാഴ്ച 1.30-ന് ചാമംപതാലിൽ മകൾ അന്നമ്മ ചാക്കോയുടെ വീട്ടിലെ ശുശ്രൂഷക്കുശേഷം മൂന്നിന് വാകത്താനം ജറുസലേം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.
Advertisements