വാകത്താനം : നാലുന്നാക്കൽ പിള്ളച്ചിറ കാലായിൽ ഏലിയാമ്മ പൗലൂസ് -(98) നിര്യാതയായി.
ഭൗതികശരീരം ജൂലൈ 17
ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ജൂലൈ 18 വ്യാഴാഴ്ച രാവിലെ പത്തര മണിക്ക് 10.30 ന് സംസ്കാര ശുശ്രൂഷ കൾ ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് നാലുന്നാക്കൽ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
Advertisements