പാക്കിൽ കാരമൂട് ചിറക്കരോട്ട് വീട്ടിൽ അനിൽ കുമാർ (59)നിര്യാതനായി. സംസ്കാരം നാളെ ഒൿടോബർ 12 ഞായറാഴ്ച വൈകുന്നേരം 3മണിക്ക് വീട്ടുവളപ്പിൽ,ഭാര്യ സിന്ധു, കുമ്മനം ഇരുപതിൽ കുടുംബാഗം. മക്കൾ -അരുൺ (T. V. S. കോട്ടയം )സരുൺ, മരുമകൾ നിഷ അരുൺ, പൊങ്ങന്താ നം. പരേതൻ വി എസ് എസ് 1071 ആം നമ്പർ, ചാന്നനിക്കാട് മുൻ ശാഖ പ്രസിഡന്റ് ആണ്
Advertisements