കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ കോട്ടയം ജില്ലാ പ്രവർത്തകൻ വൈക്കം പടന്നപ്പുറത്ത് മനു കുര്യൻ (33 ) നിര്യാതനായി. ക്യാൻസർ ബാധ്യതനായിരുന്നു. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് മനുവിന്റെ കുടുംബം ശ സംസ്കാര ചടങ്ങുകൾ- മെയ് മൂന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചെമ്മനത്തുകര സെന്റ് ആന്റണീസ് ചർച്ചിൽ ശുശ്രൂഷകൾക്ക് ശേഷം നടക്കും.
Advertisements