മുസ്‌ലീം ലീഗ് മുൻ ജില്ലാ വൈസ്‌പ്രസിഡന്റ് വേളൂർ കരീത്തറ വീട്ടിൽ കെ.കെ കൊച്ചുണ്ണി

വേളൂർ മുസ്‌ലീം ലീഗ് മുൻ ജില്ലാ വൈസ്‌പ്രസിഡന്റ് കരീത്തറ വീട്ടിൽ കെ.കെ കൊച്ചുണ്ണി (മുൻ ഉദ്യോഗസ്ഥർ, വാട്ടർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് – 76) നിര്യാതനായി.
കബറടക്കം ഇന്ന് ആഗസ്റ്റ് 18 തിങ്കളാഴ്ച നാല് മണിയ്ക്ക് താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യാ വേളൂർ ആറ്റത്തറ കുടുംബാംഗം ആയിഷ.
മക്കൾ.മുംതാസ്, നവാസ്,നജീബ്,മനാഫ്(വാട്ടർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ്),ശിഹാബ്. മരുമക്കൾ:നജീബ്,സനം,സെൽമിയ,റെസീന,ഷെറിൻ

Advertisements

Hot Topics

Related Articles