നിര്യാതനായി


തിരുവനന്തപുരം: ജയ്ഹിന്ദ് ടിവിയിലെ ഓഡിയോ ഹെഡ് ബിജു . കെ.സി യുടെ പിതാവ് 06-01-2023 വെള്ളിയാഴ്ച പുലർച്ചെ 4.45 ന് വാർദ്ധക്യ സഹജമായ അസുഖം നിമിത്തം അന്തരിച്ചു. സംസ്കാര ചടങ്ങുകൾ 07-01- 2023 ശനിയാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം ചപ്പാത്ത് സ്വവസതിയിൽ നടക്കും

Advertisements

Hot Topics

Related Articles