നിര്യാതയായി

തിരുവനന്തപുരം: പരുത്തിക്കുഴിയിൽ പ്രസ്ക്യൂല്ല. ജെ (RTD. Postal accounts office) നിര്യാതയായി. 77 വയസ് ആയിരുന്നു ബിമൽ റോയ് . ആർ, വിനോദ് .ആർ, പ്രദീപ്.ആർ എന്നിവർ മക്കളാണ്. മരുമക്കൾ ജോളി റോയ്, ബിജി വിനോദ്, സുചിത്ര. ചെറുമക്കൾ അവിക്തിൻ ജോ, അഭിനോയ് ബി ജോ, റേച്ചൽ, ജെനിഫർ

Advertisements

ശവസംസ്കാരം ഞായർ പകൽ 12 ന് പരുത്തിക്കുഴി ഇമ്മാനുവേൽ സി എസ് ഐ ചർചിൽ

Hot Topics

Related Articles