പാറത്തോട് : പൊടിമറ്റം മൂഴയില്‍ ഏലിയാമ്മ (91) നിര്യാതയായി.
ഭർത്താവ് – പരേതനായ തോമസ്
സംസ്കാരം പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ നടത്തി. പരേത വാഴൂര്‍ രാമനാട്ട് കുടുംബാംഗം. മക്കള്‍: ജോയി (ബാംഗളൂര്‍), മാത്തുക്കുട്ടി, അച്ചാമ്മ, മോളിക്കുട്ടി, വത്സമ്മ, ഗ്രേസിക്കുട്ടി. മരുമക്കള്‍: സൂസന്, ആനിയമ്മ, ബേബിച്ചന്, പാപ്പച്ചന്, കുഞ്ഞുമോന്, ജോണിച്ചന് (ഇന്‍ഡോര്‍).
Advertisements