കാണക്കാരി പറയൻകുഴിയിൽ ഭവാനി

കാണക്കാരി : പറയൻകുഴിയിൽ ഭവാനി (96) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ. പരേത കുറുപ്പന്തറ അമ്പഴത്തിങ്കൽ കുടുംബാംഗമാണ്. സംസ്കാരം മാർച്ച് 23 ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
മക്കൾ – ചന്ദ്രൻ , ഓമന
മരുമക്കൾ – രാജമ്മ, ശ്രീധരൻ

Advertisements

Hot Topics

Related Articles