കാഞ്ഞിരപ്പള്ളി പാറത്തോട്  മുക്കാലി ച വരക്കൽ സി കെ വിജയൻ

കാഞ്ഞിരപ്പള്ളി :  പാറത്തോട്  മുക്കാലി ച വരക്കൽ സി കെ വിജയൻ ( കുഞ്ഞുമോൻ – 77 )  നിര്യാതനായി.സംസ്ക്കാരം മാർച്ച് 28 തിങ്കളാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ. ഭാര്യ : ശാരദ  മക്കൾ  ജയൻ,  മായ , രേധീഷ്  മരുമക്കൾ  മിനി ,  രാഗി , സാജൻ

Advertisements

Hot Topics

Related Articles