കെ.ആർ നിശാന്ത് നിര്യാതനായി

വേളൂർ : കരീമാലിൽ രാജന്റെ മകൻ നിശാന്ത് കെ.ആർ (34) നിര്യാതനായി. സംസ്കാരം നവംബർ 21 ഞായറാഴ്ച നാളെ ഉച്ചക്ക് രണ്ടു മണിക്ക് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. അമ്മ – ലളിത രാജൻ, ഭാര്യ ലക്ഷ്മി കുടയംപടി,
മകൻ ദക്ഷിദ്, സഹോദരി തുഷാര.

Advertisements

Hot Topics

Related Articles